‘കോൺഗ്രസിനെ വിശ്വസിക്കരുത്, ബിജെപി വളർന്നതിന് കാരണം കോൺഗ്രസ്’; ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ അതിന്റെ നന്ദിയോ മര്യാദയോ കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു ഡിഎംകെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാനായത്. എം.കെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് […]
Read more

