യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് രഘുറാം രാജന്‍
വാഷിങ്ടണ്‍: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ വംശജരായ രാജ് ഷെട്ടിയും ആഷ ശര്‍മ്മയും ഫെഡറല്‍ റിസര്‍വില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കും. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാജ് ഷെട്ടി. മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവാണ് ആഷ ശര്‍മ്മ. ഇവരുടെ ജോലി എന്തായിരിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഫെഡറല്‍ റിസര്‍വിന്റെ പുതിയ ഗവര്‍ണറായ കെവിന്‍ വാര്‍ഷ് അഞ്ച് ടാസ്‌ക്‌ഫോഴ്‌സുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിങ്, […]
Read more

