വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ
കൊളംബോ: ഇന്ത്യൻ ടെസ്റ്റ് ടീം തിരിച്ചടികൾ നേരിടുന്നുവെന്ന വിമർശനങ്ങളെ പൂർണമായും തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾക്കും സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും ഗംഭീർ മറുപടി നൽകിയത്. ടീം നിലവിൽ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്‍റെ പ്രധാന ശ്രദ്ധ കിരീടങ്ങള്‍ നേടുന്നതിൽ മാത്രമാണെന്നും ഗംഭീര്‍ വ്യക്തമാക്കി. പുറത്തുനിന്നുള്ള വിമർശനങ്ങളോ സോഷ്യൽ മീഡിയയിലെ ലൈക്കുകളോ വ്യൂസോ താൻ കാര്യമാക്കുന്നില്ലെന്ന് ഗംഭീർ തുറന്നടിച്ചു. ഐസിസി റാങ്കിംഗിനേക്കാൾ പ്രധാനം കിരീടങ്ങൾ […]
Read more

