Tag: LATEST

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയതിന് കാരണം കഴിഞ്ഞ സർക്കാരെന്ന് മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയതിന് കാരണം കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ തട്ടിപ്പെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. രാജ്യത്തിന്റെ നിയമങ്ങൾ അറിയാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളും. ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും, ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ […]
Read more

വനിതാ ജീവനക്കാർ സർക്കാരിന്റെ അതിക്രമങ്ങൾക്ക് ഇരകളാകുന്നുവെന്ന് വീണാ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുന്നവെന്ന് മുൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്റെ ഇരകളായവരുടെ ഉദാഹരണമാണെന്നും വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ട് കുടുംബങ്ങൾക്കാണ് അമ്മമാരെ നഷ്ടമായത്. കണ്ണൂരിലെ വനിതാ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടത്. മൂന്നു സംഭവങ്ങളിലും വനിതാ ഉദ്യോഗസ്ഥർ ആണ് ഇരകളായത്. ‌‌ ‌ സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിന് വിധേയരാണെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം അത് നടപ്പിലാക്കണ്ടതെന്നും വീണ ജോർജ്ജ് കൂട്ടിചേർത്തു. […]
Read more

പ്രവാസി കേരളീയരുടെ പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനം. 2015ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. പുതിയ വെബ്‌സൈറ്റ് നിലവിൽ വന്നതോടെ പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും കമ്മീഷനിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതി പരിഹാര സംവിധാനത്തിന്റെ […]
Read more

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കം; അരുണാചൽ പ്രദേശ് – അസം അതിർത്തിയിലെ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്

​ഗുവാഹത്തി: അരുണാചൽ പ്രദേശ് – അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. അസം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിവെച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അരുണാചൽ പ്രദേശ് സർക്കാരുമായി ചർച്ച നടത്തുമെന്ന് അസം സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ അസം – അരുണാചൽ പ്രദേശ് അതിർത്തിയായ ഗോഗമുഖിലാണ് സംഭവം. അസമിലെ ദേമാജി ജില്ലയുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഗോഗമുഖ്. അസമിലെ ഭൂമി അരുണാചലിൽ നിന്നുള്ള […]
Read more

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് പ്രത്യേക ഭവന പദ്ധതിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സർക്കാരായിരിക്കും ഇതെന്നും ഈ സർക്കാരിന്റെ കാലത്ത് പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ മുടക്കരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്താകെ 46 […]
Read more

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി; ഓണംമെഗാ ട്രേഡ് ഫെയർ ആഗസ്റ്റ് 25 വരെ

തിരുവനന്തപുരം: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിടപെടലും വിലക്കയറ്റം തടയലും സർക്കാരിൻ്റെ മുൻഗണനയിൽ പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിമൂന്നിന സബ്സിഡി ഉത്പന്നങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഫെയറിൽ ഉറപ്പാക്കിയിട്ടുണ്ട് . വിപണിയിലിടപെട്ട് വിലക്കയറ്റം തടയുന്നതിന് സപ്ലൈകോയെ കൂടുതൽ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി , വിളവെടുപ്പു കാലത്ത് […]
Read more

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമം

കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ ശ്രമിച്ച ലെബനീസ് യുവതിക്കെതിരെ കുവൈത്തിൽ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഡ്രൈവിംഗ് ലൈസൻസിനായുള്ള അപേക്ഷയ്ക്കൊപ്പം യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി സുരക്ഷാ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവർ മുൻപ് സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളും തൊഴിൽ പദവി മാറ്റങ്ങളും വ്യാജമാണെന്ന് […]
Read more

കുവൈത്തിൽ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടു. ആക്ടിംഗ് ഡയറക്ടർ ജനറൽ ഷുൽമാൻ അൽ-ജുഹൈലിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ജഹ്റ ഹാൻഡിക്രാഫ്റ്റ് ഏരിയ എക്സ്പാൻഷൻ, സൗത്ത് ഉം ഖുറ, മിർഖാബ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ പ്ലോട്ടുകൾക്കെതിരെയാണ് നടപടി. കരാറിന്റെയോ ലൈസൻസിന്റെയോ കാലാവധി അവസാനിച്ചത്, അപകടകരമായ വസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചത്, അഗ്നിശമന ഉപകരണങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയത്, പരിശോധനാ […]
Read more

രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ.യുഎഇ സൈബർ സുരക്ഷാ കൗൺസിലാണ്ഇക്കാര്യം അറിയിച്ചത്. വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണുണ്ടായത്. നിർണായക സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും തകരാറോ തിരിച്ചടിയോ ഉണ്ടായിട്ടില്ല. യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾ, ബിസിനസുകൾ, സുപ്രധാന മേഖലകൾ എന്നിവ സൈബർ സുരക്ഷ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.
Read more

ക്രിക്കറ്റില്‍ നിക്ഷേപമിറക്കിയ ബെല്ലിംഗ്‌ഹാം പ്രീസീസണ്‍ വെട്ടിക്കുറച്ചു

ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഗോളടിച്ച്‌ കൂട്ടിയ ജൂഡ്‌ ബെല്ലിംഗ്‌ഹാം സ്‌പാനിഷ്‌ ക്ലബ്ബ്‌ റയല്‍മാഡ്രിഡിനൊപ്പം പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കാന്‍ വൈകുന്നത്‌ എന്തുകൊണ്ട്‌? ലോകകപ്പ്‌ തിരക്കുകള്‍ കഴിഞ്ഞ്‌, ക്ലബ്ബ്‌ സീസണിന്‌ തയ്യാറെടുക്കാന്‍ ബെല്ലിംഗ്‌ഹാമിന്‌ അനുവദിച്ച കാലാവധിയൊക്കെ കഴിഞ്ഞു. ഓഗസ്‌റ്റ്‌ അഞ്ചിന്‌ റയല്‍മാഡ്രിഡ്‌ ക്യാമ്പില്‍ ചേരേണ്ടതായിരുന്നു. ബുധനാഴ്‌ച സ്‌പാനിഷ്‌ ക്ലബ്ബ്‌ ഡിപ്പോര്‍ട്ടീവോ ല കൊരുനക്കെതിരായ പ്രീസീസണ്‍ മത്സരത്തിലും ബെല്ലിംഗ്‌ഹാം കളിക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. റയല്‍ നിരയിലെ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, പുതിയ സൈനിംഗ്‌ മാര്‍ക്‌ കുകുറേയ, ഇബ്രാഹിമ കൊനാറ്റെ, ഓറെലിന്‍ ചൗമേനി എന്നിവര്‍ […]
Read more

Recent News