Tag: LATEST

ലഹരിമരുന്നിന് പകരം അനാശാസ്യ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം, ദന്ത ഡോക്ടർ പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിമരുന്നുകൾ കൈവശം വച്ചതിനും അവ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പകരമായി കൈമാറാൻ ശ്രമിച്ചതിനും കുവൈത്തി ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ, മനുഷ്യക്കടത്തും സാമൂഹിക ദുഷ്പ്രവണതകളും തടയുന്നതിനുള്ള വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്ത് അതിന് പകരമായി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കെണിയൊരുക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തിരുന്ന മുറിയിൽ നിന്നാണ് പ്രതിയെ കയ്യോടെ […]
Read more

ബെല്ലിങ്ങ്ഹാമിനും റഫറിക്കും അഭിനന്ദങ്ങൾ..’; പ്രതികരണവുമായി ഹാളണ്ടിന്റെ പിതാവ് ആൽഫി ഹാളണ്ട്

മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു. സമനിലക്കുരുക്ക് പൊട്ടിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഇംഗ്ലണ്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു രണ്ടാം പകുതിയിൽ നോർവേ കാഴ്ചവച്ചത്. എന്നാൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വീണ്ടും വലകുലുക്കി. ഹാളണ്ടിന്റെ […]
Read more

സെമിയിൽ എത്തിയതിൽ സന്തോഷം, പക്ഷേ മെച്ചപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്

മയാമി: അവസാന മിനിറ്റുകളിലെ തിരിച്ചുവരവിലൂടെ അർജന്റീന വീണ്ടും ഫുട്‍ബോൾ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്. സ്വിറ്റ്സർലാൻഡിനെ തോല്പിച്ച് താങ്ങ്ങ്ങളുടെ തുടർച്ചയായ രണ്ടാം സെമി ഫൈനലിന് കൂടിയാണ് അർജന്റീന യോഗ്യത നേടിയിരിക്കുന്നത്. മത്സരത്തിന്റെ ബിപത്താം മിനിറ്റിൽ മക് അലിസ്റ്ററിലൂടെ ലീഡ് നേടിയെങ്കിലും സ്വിറ്റ്‌സർലൻഡ് മത്സരം സമനിലയിൽ പിടിച്ചു. എന്നാൽ ഹൂലിയൻ അൽവാരസിന്റെ ഗംഭീരമായൊരു ഗോളിലൂടെ മെസ്സിയും സംഘവും മത്സരം തങ്ങളുടേതാക്കി മാറ്റി. കാളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഗോൾ നില 3 – 1 ആക്കി ലൗത്താരോ മാർട്ടിനെസും പട്ടിക തികച്ചു. […]
Read more

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ, ഏതൊരു ടീമും അവനെ പോലൊരു താരത്തെ അർഹിക്കുന്നു

മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു. സമനിലക്കുരുക്ക് പൊട്ടിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഇംഗ്ലണ്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു രണ്ടാം പകുതിയിൽ നോർവേ കാഴ്ചവച്ചത്. എന്നാൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വീണ്ടും വലകുലുക്കി. ഹാളണ്ടിന്റെ […]
Read more

തുടർ തോൽവികൾക്ക് ശേഷം അവസാന നിമിഷം ടീമിൽ മാറ്റം, ട്വന്‍റി-20 ടീമിൽ 2 മാറ്റങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പരിക്ക് മൂലം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ടീമിൽ മാറ്റം വരുത്തേണ്ടി വന്നത്. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം യുവതാരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം സ്പിന്നർ രവി ബിഷ്‌ണോയിയെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎൽ 2026ൽ ലക്നൗ സൂപ്പർ […]
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ സൂപ്പർ ഹിറ്റായ സംഭവക്കാരി എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ഷോൺ റോൾഡനും സൈന്ദവിയും ചേർന്നാണ്. ഷോൺ റോൾഡൻ […]
Read more

42 പേർ കയറേണ്ട പ്രിയദർശിനിയിൽ നൂറിലേറെപ്പേർ കയറുന്നു, കൊടുംകാട്ടിൽ അപകട സാധ്യത

പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദർശിനി ബസ് ഇന്നലെയും വനത്തിനുള്ളിൽ കേടായിരുന്നു. വനംവകുപ്പിൻ്റെ വാഹനം എത്തിയാണ് യാത്രക്കാരെ വനത്തിന് പുറത്ത് എത്തിച്ചത്. 42 പേരെ ഉൾക്കൊള്ളാവുന്ന ബസിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറും. ഇതോടെ ബസ് കേടാകുന്നത് പതിവാകുന്നതിനൊപ്പം വലിയ അപകടസാധ്യതയും വർധിച്ചു. ഇത് കണക്കിലെടുത്താണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന് ആവശ്യമുയർന്നത്. ബസ് സർവീസിന് […]
Read more

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്.
Read more

വിഴിഞ്ഞത്തിൽ അഭിപ്രായവ്യത്യാസം ഇല്ല

തിരുവനതപുരം : വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് എം സ്വരാജ് പറഞ്ഞു. പാർട്ടി ഇക്കാര്യത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാം നിയമപരവും സർക്കാരിന്റെ അറിവോടെയും ആയിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഓരോ നേതാക്കളുടെ പ്രതികരണത്തിലുമുള്ള വിശദീകരണം അവരോട് തന്നെ തേടണമെന്നും സ്വരാജ് പറഞ്ഞു. വിഴിഞ്ഞം വിദേശ നിക്ഷപവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാർത്തയിലും സ്വരാജ് പ്രതികരിച്ചു. […]
Read more

ആരോഗ്യ മന്ത്രിക്ക് അഭിനന്ദനം

തിരുവനതപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാനും സർക്കാർ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് ഡോ. ഹാരിസ് ചിറക്കൽ. വളരെ നന്മ നിറഞ്ഞ തീരുമാനമെന്നാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഹാരിസ് ചിറക്കൽ പ്രതികരിച്ചത്. രോഗികളെ കട്ടിലിന്റെ അടിയിൽ തള്ളുന്നതും വരാന്തയിൽ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്. കൃത്യമായ നടപടികൾ കൊണ്ട് അത് പരിഹരിക്കാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റർക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥല സൗകര്യം പരിമിതമാണ്. […]
Read more

Recent News