Tag: LATEST

ദുബൈ മെട്രോ സെന്റർപോയിന്റ് സ്റ്റേഷനിലെ കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നു

ദുബൈ: ദുബൈ മെട്രോയുടെ പുതിയ ‘ബ്ലൂ ലൈൻ’ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലെ പ്രധാന കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നതായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). മൾട്ടിസ്റ്റോറി കാർ പാർക്കിങ് കെട്ടിടത്തെ സെന്റർപോയിന്റ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാലമാണ് അടയ്ക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സുരക്ഷിതമായ ബദൽ യാത്രാ പാത ആർ.ടി.എ ഒരുക്കിയിട്ടുണ്ട്. റെഡ് ലൈൻ പ്രവേശന കവാടത്തിലേക്ക് നേരിട്ടെത്താൻ ഈ താത്കാലിക പാതയിൽ കൃത്യമായ ദിശാസൂചക ബോർഡുകൾ […]
Read more

ബിഗ് ടിക്കറ്റ്: 100,000 ദിർഹം പങ്കിട്ട് നാല് പേർ; മൂന്ന് മലയാളി വിജയികൾ

അബുദാബി: ബിഗ് ടിക്കറ്റ് ജൂൺ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. നാല് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. മൂന്നു പേർ മലയാളികളാണ്. ഓരോരുത്തർക്കും 25,000 ദിർഹം വീതം ലഭിച്ചു. അബുദാബിയിൽ നിന്നുള്ള മലയാളി റിസാൽ മുഹമ്മദ് ആണ് ഒരു വിജയി. സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. മുൻപ് ദുബായിലും സൗദി അറേബ്യയിലും ജോലി ചെയ്തിട്ടുള്ള റിസാൽ, ഇതിന് മുൻപും ബിഗ് ടിക്കറ്റിൽ പങ്കെടുത്തിട്ടുണ്ട്. “കോൾ ലഭിച്ചപ്പോൾ ആരെങ്കിലും പ്രാങ്ക് ചെയ്തതാണെന്നാണ് കരുതിയത്. യഥാർത്ഥമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ […]
Read more

ലോകകപ്പിൽ ഇന്ന് ഫ്രാൻസ് – നോർവേ പോരാട്ടം

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് ഫ്രാൻസ് – നോർവേ പോരാട്ടം. പുലർച്ചെ 12:30 ന് ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കരുത്തരായ ടീമുകൾ എന്നതിലുപരി സൂപർ താരങ്ങളായ എംബപ്പേയും ഹാളണ്ടും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ ആരാധകരും വലിയ ആവേശത്തിലാണ്. നിലവിൽ ഗ്രൂപ്പ് ഐയുടെ പോയിന്റ് പട്ടികയിൽ ഫ്രാൻസ് ഒന്നാം സ്ഥാനത്തും നോർവേ രണ്ടാം സ്ഥാനത്തുമാണ്. കളിച്ച രണ്ട് മത്സരങ്ങളിലും ഇരുടീമുകളും ജയം സ്വന്തമാക്കിയിരുന്നു. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് നോർവേ രണ്ടാം […]
Read more

കൊച്ചിയിൽ രാത്രിയാത്രകൾക്ക് നിയന്ത്രണം ; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, ഈ സാഹചര്യത്തിൽ ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള […]
Read more

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, പ്രേക്ഷകരുടെ മനസ് നിറക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ ആണ് […]
Read more

പശ്ചിമബം​ഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി സുവേന്ദു അധികാരി സർക്കാർ

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തിങ്കളാഴ്ച ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ്. അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പിലാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാൽ, നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’നിടെ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. ദില്ലിയിൽ ഇന്ത്യ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്. അഞ്ച് കരസേന ഉദ്യോഗസ്ഥരുടെയും ഒരു വ്യോമസേന ഉദ്യോഗസ്ഥൻ്റെയും പേരുകളാണ് വെളിപ്പെടുത്തിയത്. ദേശീയ യുദ്ധസ്മാരക വെബ്സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസം നടന്ന ഓപ്പറേഷൻ […]
Read more

ആർഎസ്എസ് വേദിയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ പ്രസംഗം വൻ വിവാദം

മുംബൈ: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് നാംഗ്രേ പാട്ടീൽ, മുംബൈയിൽ ‘സകൽ ഹിന്ദു സമാജ്’ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. ആർഎസ്എസിനെ പ്രകീർത്തിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നിഷ്പക്ഷതയെയും പെരുമാറ്റച്ചട്ടങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ ആഴ്ച ആദ്യം നാഗ്പൂർ പോലീസ് കമ്മീഷണറായി നിയമിതനായ വിശ്വാസ് നാംഗ്രേ പാട്ടീലിന്റെ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷമായ കോൺഗ്രസ് […]
Read more

മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കും

കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും,അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Read more

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും യുഡിഎഫ് സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും […]
Read more

Recent News