ഗാസിയാബാദ് പീഡനക്കേസ് പ്രതിക്ക് വൻ സ്വീകരണം
ഗാസിയാബാദ്: പീഡനക്കേസിൽ ജാമ്യം കിട്ടിയ പ്രതിക്ക് വൻ സ്വീകരണം. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം. ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച്, ചുമലിലിരുത്തി, മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നു. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. നിയമ വിദ്യാഥിർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹിന്ദു യുവ വാഹിനി മുൻ അംഗം സുശീൽ പ്രജാപതിക്കാണ് ജാമ്യം ലഭിച്ച ശേഷം അനുയായികൾ സ്വീകരണമൊരുക്കിയത്. ജയിലിൽനിന്ന് പുറത്തിറങ്ങിയ […]
Read more

