വി ഡി സതീശനെ കണ്ട് എഡിജിപി എച്ച് വെങ്കിടേഷ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നതിനിടെ വി ഡി സതീശനെ കണ്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ എഡിജിപി വി ഡി സതീശനുമായി അഞ്ച് മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയാണ് നടത്തിയത്. അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ കെസി വേണു ഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിങ്ങനെ നേതാക്കള്‍ക്കായി അണികള്‍ പരസ്യമായി ചേരി തിരിഞ്ഞ് പിന്തുണ അറിയിക്കുന്ന പശ്ചാത്തലത്തിലാണ് എഡിജി നേരിട്ട് വി ഡി സതീശനെ കാണാനെത്തിയത്. തിരുവനന്തപുരത്തുളള […]
Read more

