2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്

ഡൽഹി: കൃത്യമായ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ 2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക…