കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിൽ റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കനത്ത മഴയെ തുടര്‍ന്ന് റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മെഹ്റൗളി-ബദര്‍പൂര്‍ റോഡ്, ഐടിഒ , വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍ ഭാഗം, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിടി റോഡ്, ജിടിബി. എന്‍ക്ലേവ്, ദില്‍ഷാദ് […]
Read more

