ഹെലികോപ്റ്ററിന്റെ വിവരങ്ങൾ നൽകാനാകില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പങ്കുവെക്കാനാകില്ലെന്ന് സർക്കാർ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചത്. ഹെലികോപ്റ്ററിന്റെ ഉപയോഗം, വാടക കരാർ തുടങ്ങിയ കാര്യങ്ങൾ പോലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും, ഈ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹെലികോപ്റ്റർ എന്നാണ് വാടകയ്ക്ക് എടുത്തത്,പ്രതിമാസ വാടക എത്ര രൂപയാണ്,കരാർ ആരംഭിച്ചത് മുതൽ ജൂലായ് […]
Read more

