ഇന്‍സ്റ്റഗ്രാമില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ ജെന്‍സിയുമായുള്ള സമ്പര്‍ക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘എന്തും ചോദിച്ചോളൂ’ എന്ന തലക്കെട്ടില്‍ പുതിയ കാമ്പയിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താനുമായി നേരിട്ട് സംവദിക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് അവസരം നല്‍കുകയാണ് ലക്ഷ്യം. ഇന്‍സ്റ്റഗ്രാം വഴി തന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം യുവാക്കളെ ക്ഷണിക്കുകയും ചെയ്തു. തനിക്ക് പറ്റുന്നതിനെല്ലാം ഉത്തരം നല്‍കാന്‍ തയാറാണെന്നും എക്‌സില്‍ ഇന്‍സ്റ്റഗ്രാം ലിങ്ക് പങ്കുവെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘വിദ്യാര്‍ഥികളേ, ജെന്‍സികളേ… നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് […]
Read more

