‘വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവണം’; ഷോൺ ജോർജ്
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. വഖഫ് ബോർഡ് പിരിച്ചുവിടണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്ന് ഷോൺ ജോർജ് പറഞ്ഞു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി നിയമപരമായി നേരിടും. മാനദണ്ഡങ്ങൾ പാലിക്കാതെ പിണറായി വിജയൻ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവാമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിനെ സർക്കാരിന് പിരിച്ചുവിടാൻ ആകും. അങ്ങനെയൊരു തീരുമാനം എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകട്ടെ. ഹൈക്കോടതിയെ സമീപിക്കും. എൽഡിഎഫ് സർക്കാർ നിയമിച്ച […]
Read more

