Author: Ardra

കോമണ്‍വെല്‍ത്ത് ഗെയിംസ് :പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്): 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വർണം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി. അത്ലറ്റിക്‌സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ […]
Read more

വാഹന മോഡിഫിക്കേഷൻ: പൊതുജനഅഭിപ്രായം തേടി എംവിഡി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, വാഹനത്തിന്റെ രൂപത്തിൽ എത്രത്തോളം മാറ്റം വരുത്താം, മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്, മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക അംഗീകാരം വേണമോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനും അനധികൃത മോഡിഫിക്കേഷനുകൾക്ക് കടിഞ്ഞാണിടുന്നതിനും ഈ സർവേ […]
Read more

ശ്വാസകോശ സംബന്ധമായ അസുഖം; പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ നിര്യാതനായി

റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചിരുന്നത്. അബ്‌ദുസമദ് ആണ് പിതാവ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള മരണാനന്തര നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Read more

വടക്കുകിഴക്കൻ റിയാദിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാർ: അറിയിച്ച് റിയാദ് സിറ്റി റോയൽ കമ്മീഷൻ

റിയാദ്: റിയാദിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പ്രദേശത്തിനായുള്ള പ്രാരംഭ മാസ്റ്റർ പ്ലാൻ തയ്യാറായതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, വാദി അൽസുലൈ, ദമ്മാം, ജനാദ്രിയ റോഡുകൾ എന്നിവ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഏകദേശം 456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണിത് നടപ്പാക്കുക. സൗദി തലസ്ഥാനത്തെ ഏറ്റവും വലിയ ഭാവി നഗര വികസനമാണിതെന്നും അധികൃതർ പറഞ്ഞു. മേഖലയിലെ ഭൂ വിനിയോഗത്തിനുള്ള പൊതു കാഴ്ചപ്പാടാണ് പദ്ധതി. ഘട്ടംഘട്ടമായുള്ള വിപുലീകരണം സാധ്യമാക്കുന്ന ദീർഘകാല നഗര മാതൃക കെട്ടിപ്പടുക്കുക, പാർപ്പിടവും ദൈനംദിന […]
Read more

ഒരു ലക്ഷം ടൺ ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗിക്കും; അറിയിച്ച് സൗദി ഫാഷൻ കമ്മീഷൻ

റിയാദ്: ഒരു ലക്ഷം ടൺ വരുന്ന ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗിക്കുമെന്ന് സൗദി ഫാഷൻ കമ്മീഷൻ. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സുസ്ഥിര ഭാവിയിലേക്ക് നീങ്ങാനുമുള്ള പ്രധാന ചുവടുവയ്പ്പാണിതെന്ന് അധികൃതർ പറഞ്ഞു. ഈ പ്രക്രിയ 61.5 കോടി കിലോ കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ സഹായിക്കുമെന്നും വിശദീകരിച്ചു. ഇത് ഏകദേശം 270 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി. ഫാഷൻ വ്യവസായത്തിൽ സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കാനും മാലിന്യവും കാർബൺ പുറന്തള്ളലും കുറയ്ക്കാനും പരിസ്ഥിതി സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Read more

2026 ആദ്യ പകുതിയിൽ സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലാഭം 14.77 കോടിയായി കുറഞ്ഞു

റിയാദ്: 2026 ആദ്യ പകുതിയിൽ സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലാഭം 14.77 കോടി റിയാലായി. സൗദി തദാവുൽ ഹോൾഡിങ കമ്പനിയാണ് ഓഹരി ഉടമകൾക്ക് ലഭിക്കുന്ന നെറ്റ് പ്രൊഫിറ്റ് 14.77 കോടി റിയാലായതായി അറിയിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 31.9% കുറവാണിത്. ആ കാലയളവിൽ 216.8 ദശലക്ഷം സൗദി റിയാലായിരുന്നു ലാഭം ഓഹരി ഉടമകൾക്ക് ലഭിക്കുന്ന സമഗ്ര വരുമാനം 210.8 ദശലക്ഷം റിയാലിൽ നിന്ന് 143.1 ദശലക്ഷം റിയാലായി കുറഞ്ഞു. അതേസമയം ഒരു ഓഹരിയിൽ […]
Read more

രാജ്കോട്ടിൽ അടിയന്തര ലാൻഡിങ് നടത്തി ദുബൈ–മുംബൈ ഇൻഡിഗോ വിമാനം ; 194 യാത്രക്കാരും സുരക്ഷിതർ

രാജ്കോട്ട് : മുംബൈയിൽ നിന്ന് ദുബൈയിലേക്ക് സർവിസ് നടത്തിയ ഇൻഡിഗോയുടെ യാത്രാവിമാനം കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.6E 1452 എന്ന ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരാണ് യാത്രക്കിടെ കാർഗോ ഹോൾഡ് ഭാഗത്ത് പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ പൈലറ്റുമാരെ വിവരമറിയിച്ചത്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് പൈലറ്റുമാർ രാജ്കോട്ട് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും […]
Read more

‘പൊലീസുകാർക്കെതിരെ കർശന നടപടി നടപടി സ്വീകരിക്കണം, സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം’ -മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ആരോപണവിധേയരായ പൊലീസുകാർക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർശന നടപടി നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങും. മരിച്ച സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. അതിനാൽ സ്റ്റേഷനുകളിൽ സ്ഥിരമായിട്ടുള്ള പൊലീസുകാരെ മാറ്റണം. വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുന്നത് ​അതീവ ​ഗൗരവമായി […]
Read more

കുണ്ടറ കസ്റ്റഡി മരണം: കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്നും ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. അയൽവാസിയായ 13 കാരനെ […]
Read more

പ്രണായഭ്യാർഥന നിരസിച്ചു, തമിഴ്‌നാട്ടിൽ 11-ാം ക്ലാസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് നിരസിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കടലൂരിലെ കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലികൾക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പെൺകുട്ടിയോട് […]
Read more

Recent News