Author: Arya

ലോട്ടറിയുമായി ബന്ധപ്പെട്ട വാർത്തയിൽ ഉയർന്ന ആരോപണങ്ങൾ – കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിശദീകരണം

തിരുവനന്തപുരം: ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി വിപണിയിൽ സജീവമാണ്’, ‘വ്യാജ ടിക്കറ്റിൽ സമ്മാനം ലഭിച്ചതായി ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു’, ‘അംഗീകൃത ഏജന്റുമാരും വിൽപ്പനക്കാരും ലോട്ടറി മാഫിയയുടെ ഇരകളാകുന്നു’ എന്നീ ആരോപണങ്ങൾ ചാനൽ വാർത്തയിൽ പ്രചരിച്ച സാഹചര്യത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് താഴെപ്പറയുന്ന വിശദീകരണം നൽകുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന എല്ലാ ലോട്ടറി ടിക്കറ്റുകളും സീക്രട്ട് കോഡ്, ബാർകോഡ്, ഉൾപ്പെടെ 12 സുരക്ഷാ സംവിധാനങ്ങളോടെയാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഈ സുരക്ഷാ സംവിധാനങ്ങൾ വ്യാജ ടിക്കറ്റുകളിൽ പുനഃസൃഷ്ടിക്കാൻ […]
Read more

ചർച്ച നടത്തേണ്ടത് ഇപ്പോഴാണ്, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല അഖിലേഷിനെ സഖ്യത്തിന് വിളിച്ച് ഒവൈസി

മൊറാദാബാദ്: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് താൽപര്യം പ്രകടിപ്പിച്ച് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പാർട്ടി. വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ നടത്താൻ സമയമായെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ഒവൈസി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾക്ക് ക്ഷണിച്ചത്. മൊറാദാബാദിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം അഖിലേഷ് യാദവിനുള്ള സന്ദേശമടങ്ങിയ പ്രസ്താവന നടത്തിയത്. ‘ഉത്തർപ്രദേശിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കാൻ മജ്ലിസ് ആഗ്രഹിക്കുന്നില്ല. കൈകോർക്കാൻ ഞാൻ തയ്യാറാണ്. ഒരു […]
Read more

കഠിനദിനങ്ങൾ പങ്കുവെച്ച് ജാസ്മിൻ ഭാസിൻ

ഡൽഹി : അടുത്തിടെയാണ് നടി ജാസ്മിൻ ഭാസിന് ടെർമിനൽ ഇലൈറ്റിസ് എന്ന രോഗാവസ്ഥ ബാധിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ദിവസം ആശുപത്രിയിലായെന്നും പിന്നീടാണ് ടെർമിനൽ ഇലൈറ്റിസ് എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞതെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ദിവസങ്ങളിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നടി. ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമായിരുന്നു അതെന്നാണ് ജാസ്മിൻ പറയുന്നത്. ദുബായിലേക്ക് പിറന്നാൾ ആഘോഷത്തിനായുള്ള യാത്ര ഇങ്ങനെയാവുമെന്ന് കരുതിയിരുന്നില്ലെന്നും ജാസ്മിൻ പറഞ്ഞു. ദുബായിലെത്തിയയുടൻ തനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പനിച്ചപ്പോൾ യാത്രയുടേതാകും എന്നാണ് ആദ്യം കരുതിയത്. പനികൂടിയതോടെ […]
Read more

ആർത്തവവേദന ഹൃദയാഘാതവേദനയ്ക്കു തുല്യംതന്നെയെന്നു ഡോക്ടർ

ഡൽഹി : ആർത്തവസമയത്ത് ഗർഭപാത്രം ചുരുങ്ങുന്നതു കാരണം വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലരിൽ വേദന അസഹ്യമായിരിക്കുമെങ്കിൽ ചിലരിൽ കാര്യമായ വേദനയില്ലാതെതന്നെ ആർത്തവം കടന്നുപോകാറുണ്ട്. കടുത്ത വേദനയുണ്ടെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങളാണോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. കാലങ്ങളായി ആർത്തവവേദനയുടെ തീവ്രത എത്രത്തോളമാണെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഹൃദയാഘാതത്തോളം വരുമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ അനെസ്തീഷ്യോളജിയിലും ഇന്റർവെൻഷനൽ പെയിൻ മെഡിസിനിലും ഫിസിഷ്യനായ ഡോ.കുനാൽ സൂദ് ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആർത്തവവേദന ഹൃദയാഘാത വേദനയ്ക്കു സമാനമാണെന്നു പറയുകയാണ് ഡോ.കുനാൽ […]
Read more

ലോക പൈതൃക പട്ടികയിൽ ഇടംനേടി വാദി വുറൈയ

ഫുജൈറ : ഫുജൈറയിലെ വാദി വുറൈയ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃകസമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് 220 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം യുനെസ്കോ പട്ടികയിൽ ഇടംനേടിയത്. അൽ ഐൻ (2011), ഷാർജയിലെ ഫയാ പാലിയോലാൻഡ്‌സ്കേപ്പ് (2025) എന്നിവയ്ക്കുശേഷം യു.എ.ഇ.യിൽനിന്ന് ഈ പട്ടികയിൽ ഇടംനേടുന്ന മൂന്നാമത്തെ സ്ഥലമാണിത്. എന്നാൽ ‘പ്രകൃതിദത്തമായ അസാധാരണമൂല്യത്തിന്’ അംഗീകാരം ലഭിക്കുന്ന യു.എ.ഇ.യിലെ ആദ്യത്തെ സൈറ്റാണിത്.
Read more

സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട, എട്ട് പ്രവാസികൾ പിടിയിൽ

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാൻ മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. അതിർത്തി വഴി 160 കിലോഗ്രാം നിരോധിത ലഹരി ചെടിയായ ‘ഖാത്ത്’ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് വിദേശികളെ അതിർത്തി രക്ഷാസേന പിടികൂടി. ജിസാനിലെ അൽ ദായർ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രാജ്യത്തെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച എത്യോപ്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ സുരക്ഷാ വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. മേൽനടപടികൾക്കായി കസ്റ്റഡിയിലെടുത്ത പ്രതികളെയും […]
Read more

പേളിയെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്‍മി

കൊച്ചി : ദില്ലിയിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. രണ്ട് ഭാഗങ്ങളും ബാലന്‍സ് ചെയ്ത് എങ്ങും തൊടാതെയുള്ള പ്രതികരണമാണ് നടത്തിയത് എന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതില്‍ പേളിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നാളെ പേളിയുടെ മക്കള്‍ കൂടി അനുഭവിക്കേണ്ട ചില കാര്യങ്ങള്‍ക്കു വേണ്ടിയാണ് ദില്ലിയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കാവിയാണ് തന്‍റെ ഇഷ്ടനിറമെന്ന് പേളി പറഞ്ഞതിന് കാരണമുണ്ടെന്നും. “പേളി […]
Read more

ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തി തുറന്നുപറഞ്ഞ് കാജൽ അഗർവാൾ

മുംബൈ: തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. 2007 ൽ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു കാജൽ അഗർവാൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മഗധീര, ആര്യ 2, ജനത ഗാരേജ്, കണ്ണപ്പ, മാട്രാൻ, തുപ്പാക്കി, ജില്ല, മാരി, മെർസൽ, സത്യഭാമ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇടക്ക നായികയായി തിളങ്ങി നിന്ന ശേഷം താരം വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റിനിടെ കാമാജൽ അഗർവാൾ […]
Read more

തുടര്‍ച്ചയായ മൂന്നാം ടി20യിലും രണ്ടക്കം കാണാതെ അഭിഷേക്; സെലക്റ്റര്‍മാര്‍ സംരക്ഷിക്കുന്നുവെന്ന് ആരാധക പക്ഷം

ഹരാരെ: തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും രണ്ടക്കം പോലും കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. മോശം ഫോമിലുള്ള താരത്തെ സെലക്ടര്‍മാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഒരുവിഭാഗം ആരാധകരുടെ പക്ഷം. 3, 5, 8 എന്നിങ്ങനെയാണ് അഭിഷേകിന്റെ അവസാന മൂന്ന് മത്സരങ്ങളിലെ റണ്‍സ്. ഒടുവില്‍ കളിച്ച 9 ട്വന്റി 20കളില്‍ നിന്നും സ്വന്തമാക്കാനായത് 189 റണ്‌സ് മാത്രം. അയര്‍ലന്റിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലും കാര്യമായൊന്നും ചെയ്യാനായില്ല. ട്വന്റി 20 ലോകകപ്പിലും മോശം ഫോമിലായിരുന്നു അഭിഷേക്. 8 മത്സരങ്ങളില്‍ നിന്നും ആകെ […]
Read more

ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കി തിലക് വര്‍മ

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തിലക് വര്‍മ ക്രീസിലിറങ്ങിയത് വെറുമൊരു മത്സരത്തിനല്ല. തന്റെ സ്ഥാനം ഉറപ്പിച്ചുനിര്‍ത്താനുള്ള വലിയ സമ്മര്‍ദ്ദങ്ങളുടെ നടുവിലേക്കായിരുന്നു. സ്‌ട്രൈക്ക് റേറ്റും ഇന്ത്യയുടെ പുതിയ ആക്രമണോത്സുക ബാറ്റിംഗ് ശൈലിക്ക് അദ്ദേഹം അനുയോജ്യനാണോ എന്നുമുള്ള ചര്‍ച്ചകള്‍ ശക്തമായിരുന്ന സമയത്ത്, അതിനെല്ലാം മൈതാനത്ത് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും, സ്പിന്നര്‍മാരെ നേരിടുന്നതിലെ ബുദ്ധിമുട്ടുകളും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും വഴിപ്പെടാതെ, ടീമിന്റെ ആവശ്യപ്രകാരമാണ് താന്‍ ബാറ്റ് ചെയ്യുന്നതെന്നും […]
Read more

Recent News