ട്രേഡ് നീക്കത്തിലൂടെ മുംബൈ ഇന്ത്യന്‍സിന് വിട്ടുകൊടുക്കുന്നത് രണ്ട് താരങ്ങളെ
ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്ത്. മുംബൈ വിടാന്‍ ഒരുങ്ങുന്ന ഹാര്‍ദിക്കിനായി ഇരു ടീമുകളും തമ്മില്‍ ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ താര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചെറിയ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായി യുവതാരം ആയുഷ് മാത്രെയെയും ഒപ്പം പണവും നല്‍കണമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്‍ 2026 സീസണില്‍ 180നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ […]
Read more

