യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകിവരുന്ന പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഈ മാസം അവസാനം തുടർച്ചയായി അഞ്ച് ദിവസം താൽക്കാലികമായി നിർത്തിവെക്കും. യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ കരാർ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് ഈ തടസ്സം. ജൂലൈ 1 മുതൽ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് ചുമതല പ്രമുഖ യാത്രാ ഗ്രൂപ്പായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഏജൻസിയിലേക്കുള്ള മാറ്റത്തിന്‍റെ […]
Read more

