ബേസിലിന് ട്രോളും പിറന്നാളാശംസയുമായി ഭാര്യയും സഹോദരിയും
കൊച്ചി: നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പിറന്നാളാണ് ചൊവ്വാഴ്ച. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടി ഇംഗ്ലീഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെയാണ് എലിസബത്ത് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണുക. സമീപത്തിരുന്ന് പാട്ട് കേൾക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്നാണ് […]
Read more

