കൊറിയർ സേവനങ്ങളിലെ പരാതികൾക്ക് ഇനി വേഗത്തിൽ പരിഹാരം
റിയാദ്: സൗദി അറേബ്യയിലെ കൊറിയർ സർവീസ് കമ്പനികളുടെ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഇനി വേഗത്തിൽ നടപടി സ്വീകരിക്കാം. പാഴ്സലുകൾ ലഭിക്കുന്നതിലെ കാലതാമസമോ മറ്റ് പോരായ്മകളോ സംബന്ധിച്ച പരാതികളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ കമ്പനികൾ പരിഹാരം കാണണമെന്ന് ഗതാഗത അതോറിറ്റി നിർദേശം നൽകി. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും കമ്പനി മറുപടി നൽകുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ ഉപഭോക്താവിന് പരാതി അതോറിറ്റിയിലേക്ക് കൈമാറാം. പരാതികൾ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ഫയൽ ചെയ്യാവുന്നതാണ്. ഉപഭോക്താക്കളുടെ […]
Read more

