Author: Greeshma Joshi

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ കവര്‍ച്ച; മോഷ്ടിച്ച ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ തൊണ്ടിമുതലായ ഹാന്‍സ് ചാക്കുകള്‍ കണ്ടെത്തി. പ്രതിയായ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് ചാക്കുകള്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള പൊലീസ് ക്വാട്ടേഴ്‌സില്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെത്തിയത്. കേസെടുത്തതിന് തൊട്ടടുത്ത ദിവസം ഹാന്‍സ് ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍ എത്തിച്ചുവെന്നാണ് പ്രതിയുടെ മൊഴി. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചുവെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നത്. കേസെടുത്തിന് പിന്നാലെയുള്ള ദിവസം പുലച്ചെയാണ് തൊണ്ടിമുതല്‍ […]
Read more

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും പ്രതിയുടെ മൊഴി. കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള കാരണമാണെന്നും ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു. ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്. ഹൈക്കോടതിയുടെ […]
Read more

ഇ-ചെലാനിൽ നിന്ന് ഗതാഗത നിയമലംഘനത്തിൻ്റെ ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് MVD

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം. മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നു എന്ന തരത്തിലുള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. എന്നാല്‍ അത്തരത്തില്‍ […]
Read more

കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം

തിരുവനന്തപുരം: കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ആര്‍ അനീഷ് ബാബുവിനെ ഒരു ദിവസത്തെ വെവ്വേറെയുള്ള ഉത്തരവിലൂടെ ഡബിള്‍ പ്രൊമോഷൻ നൽകി മാനേജാരാക്കിയ വിചിത്ര നടപടിക്കെതിരെയാണ് റിപ്പോര്‍ട്ട്. നിലവിൽ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് അനീഷ് ബാബു. അസിസ്റ്റന്‍റ് മാനേജരായി അനീഷ് ബാബുവിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോര്‍പേറഷനിൽ നിയമിക്കുന്നത് 13.10. 2008. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. ഇനിയാണ് ഡബിള്‍ പ്രൊമോഷൻ കഥ. […]
Read more

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് പേർ അറസ്റ്റിൽ

ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ […]
Read more

ബം​ഗളൂരുവിലേക്ക് വരുന്ന എംഎൽഎമാർ രണ്ടുവിവാഹം കഴിക്കുന്നു; ഡി കെ ശിവകുമാറിന്റെ പരാമർശത്തിൽ വിവാദം

ബം​ഗളൂരു: കർണാടകയിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹങ്ങൾ കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ. കഴിഞ്ഞദിവസം നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് ഡി കെ ശിവകുമാർ എംഎൽഎമാർക്കെതിരേ പരാമർശം നടത്തിയത്. ഇത് വിവാദമായതോടെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരേ രം​ഗത്തെത്തി. വരൾച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭയിൽ മറുപടി നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി വിവാദപരാമർശം നടത്തിയത്. മറുപടി പ്രസം​ഗത്തിനിടെ അദ്ദേഹം ബം​ഗളൂരുവിലെ അതിവേ​ഗ ന​ഗരവൽക്കരണത്തെക്കുറിച്ചും ജനസംഖ്യാ വർധനവിനെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനിടെയാണ് ബം​ഗളൂരുവിലേക്ക് വരുന്ന ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹം […]
Read more

വടകര ലഹരിക്കേസ്; പ്രതി കീര്‍ത്തനയ്ക്ക് നേരെ പങ്കാളിയുടെ ആക്രമണം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജെനീഷാണ് കീര്‍ത്തനയെ കുത്തിയത്. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു കീര്‍ത്തനയ്ക്ക് നേരെ പങ്കാളിയുടെ ആക്രമണമുണ്ടായത്. കീർത്തനയുടെ കഴുത്തിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപത്തുവെച്ച് പങ്കാളി ജെനീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് […]
Read more

ചലച്ചിത്ര അക്കാദമി തലപ്പത്ത് രവീന്ദ്രൻ

തിരുവനന്തപുരം: ആ​ഗ്രഹിച്ച പദവിയെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ. നമ്മുടെ മേളകളിൽ വരുന്ന ചിത്രങ്ങൾ ഓസ്കാറിലേക്ക് വരെ എത്തുന്നുവെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി. നമ്മുടെ യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കണം. നമ്മുടെ സിനിമകൾക്ക് പ്രാധാന്യം നൽകണം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ പറഞ്ഞു.
Read more

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ ഫോണിൽ വിളിച്ച് മമത ബാനർജി

ഡൽഹി : പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും (ടി.എം.സി) സി.പി.എമ്മും പരസ്പരം ആശയവിനിമയം നടത്തി. മമത ബാനർജി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ഫോണിൽ സംസാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ എസ്ഐആർ പ്രവർത്തനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആശങ്കകളാണ് ചർച്ചയായതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിലെ സ്ഥാപക അംഗങ്ങളാണ് ഇരുപാർട്ടികളെങ്കിലും പരസ്പര വൈര്യത്തെ തുടർന്ന് ഒരു ഘട്ടത്തിലും ഇരുപാർട്ടിയിലെയും […]
Read more

​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; പ്രതിഷേധിച്ച് ഇടതുപാർട്ടികൾ ഇന്ന്, സിജെപി നൽകിയ സമയപരിധി ഇന്ന് തീരും

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കുമോയെന്നതില്‍ ആകാംക്ഷ. സിജെപി നല്‍കിയ 48 മണിക്കൂര്‍ അന്ത്യ ശാസനം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്. വിവാദങ്ങൾക്കിടെ ഡൽഹിയിൽ ജെൻസികൾക്കായി പ്രത്യേക എൻറോൾമെൻ്റ് ക്യാമ്പ് സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സർവകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. ഈ മാസം […]
Read more

Recent News