ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ടെന്‍ഡര്‍ നടപടികളില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. മാസങ്ങള്‍ വൈകിയാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ശബരിമല, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകള്‍, ഹോട്ടലുകള്‍ എന്നിവയുടെ ലേലം ഇതുവരെ വിളിച്ചിട്ടില്ല. ഇതിന് പുറമേ ഏലയ്ക്ക, നെയ്യ് എന്നിവക്കുള്ള ടെന്‍ഡറും വിളിച്ചിട്ടില്ല എന്നാണ് വിവരം. ഉണ്ണിയപ്പം, മോദക നിര്‍മാണം എന്നിവക്കുള്ള ടെന്‍ഡറും ഫയലിലാണ്. അരവണ നിറയ്ക്കാനുള്ള ടിന്നുകളുടെ വിതരണം ഉറപ്പാക്കാനായിട്ടില്ലെന്നതും പരാതിയുണ്ട്. ദേവസ്വം ബോര്‍ഡിനെതിരെ കോണ്‍ഗ്രസ് അനുകൂല ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടനയാണ് […]
Read more

