ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിൽ ചരിത്രമെഴുതി ‘ഹാഫ്’; വേൾഡ് പ്രീമിയർ സെപ്റ്റംബർ 18ന്
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ വേൾഡ് പ്രീമിയർ; നാല് പ്രധാന അന്താരാഷ്ട്ര വേദികളിൽ നാല് പ്രീമിയറുകളുമായി ചിത്രം മലയാള സിനിമകൾക്ക് ആഗോള വേദിയിൽ പുതിയ ഇടം കണ്ടെത്തി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. റിലീസിന് മുന്നോടിയായി ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ചലച്ചിത്രമേള ഓഫ് കാറ്റലോണിയ എന്നിവയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രീമിയർ, ഇന്റർനാഷണൽ പ്രീമിയർ, വെസ്റ്റ് കോസ്റ്റ് പ്രീമിയർ, […]
Read more

