പ്രായപൂർത്തിയാകാത്ത കുട്ടികളോട് 67 കാരന്‍റെ ലൈംഗിക ചൂഷണം, 2 പോക്സോ കേസുകളിലായി 10 വർഷം തടവും 30000 രൂപ പിഴയും
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ പോക്സോ കോടതി അഞ്ച് വർഷം വീതം തടവും 30,000 രൂപ പിഴയും വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലുമായി ആകെ 10 വർഷം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് എടത്തല പൊലീസ് സ്റ്റേഷനിൽ […]
Read more

