ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ജൂൺ 12ന്
കൊച്ചി : ജോജു ജോർജിന്റെ മാസ്സ് ആക്ഷൻ ചിത്രം ‘വരവ് ‘ ജൂൺ 12ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ജോജു ജോർജിന്റെ പോൾസൺ എന്ന കഥാപാത്രത്തിന്റെ വരവിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നവയായിരുന്നു. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന പ്രതീക്ഷ ഈ ചിത്രത്തിന്റെ വരവ് കാത്തിരിക്കാനുള്ള കാരണമാകുന്നു. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ […]
Read more

