‘ദൃശ്യം 3’ യുടെ പ്രീ സെയിൽ കളക്ഷൻ കണക്കുകൾ പുറത്ത്
മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. അടുത്തിടെ ദൃശ്യം 3യുടെ ട്രെയിലർ റിലീസ് ചെയ്‍തിരുന്നു. മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്ന സൂചനകളാണ് നൽകുന്നത്. ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 10 കോടി കവിഞ്ഞുവെന്നാണ് സൗത്ത് […]
Read more

