അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു
യുവതാരങ്ങളും ശ്രദ്ധേയമായ താരനിരയും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം പ്രേംപാറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ആമിർ പള്ളിക്കലും താരങ്ങളും അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റർ വളരെ വേഗത്തിലാണ് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയത്. യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിന്റെ ആദ്യ ലുക്കിൽ തന്നെ സൗഹൃദവും തമാശകളും ആഘോഷിക്കുന്ന യുവത്വത്തിന്റെ നിറങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിറാണ് നായകൻ. നായികയുടെ മുഖം വെളിപ്പെടുത്താതെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് […]
Read more

