സ്കൂൾ ബസുകളിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ; സ്മാർട്ട് ബസ് ആപ്പുമായി ബഹ്‌റൈൻ
മനാമ: വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പുതിയ മൊബൈല്‍ ആപ്പുമായി ബഹ്‌റൈന്‍. സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അശ്രദ്ധമൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനുമായി സ്മാര്‍ട്ട് ബസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ ആഴ്ച പുറത്തിറക്കും എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ പൊതുമേഖലാ സഹകരണത്തിന്റെ ഭാഗമായി പ്രാദേശിക ഗതാഗത സ്ഥാപനമായ പ്ലസ് റെന്റല്‍ ആണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പദ്ധതി നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയുമായി ചര്‍ച്ചകള്‍ […]
Read more

