എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ് എന്നിവയുടെ വിമാന സർവീസുകളിൽ മാറ്റം
അബുദാബി: യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ് തുടങ്ങിയവയുടെ വിമാനസർവീസുകളിൽ മാറ്റമുണ്ടെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ആഴ്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ വീണ്ടും സാധാരണ നിലയിലാകുന്നുണ്ടെങ്കിലും കുറച്ച് വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ടെന്നും വൈകി സര്‍വീസ് നടത്തുന്നുണ്ടെന്നുമാണ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചത്.എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നീ വിമാനങ്ങള്‍ കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് […]
Read more

