‘ബിജെപി ടിക്കറ്റില്‍ മത്സരിച്ചുകൂടേ, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാം’; ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍
കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്നും 2016ല്‍ ഗ്യാനേഷ് കുമാര്‍ ഉപദേശിച്ചിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍, അന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിമാന യാത്രക്കിടെയാണ് ഉപദേശിച്ചത്. എന്നാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പ്ലാനില്ലെന്ന് മറുപടി നല്‍കിയെന്നും ജിജി തോംസണ്‍ പറഞ്ഞു. ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിനു ശേഷമുള്ള പ്ലാന്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. പ്രത്യേകിച്ച് […]
Read more

