രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കായിക ദിനമായ 29ന് ഓൺലൈനായി സംവദിക്കും. രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും. ഖേലോ ഇന്ത്യ സംവാദ് പദ്ധതിയുടെ ഭാഗമാണ് അഭിസംബോധന നടക്കുക. ചടങ്ങിൽ കായികതാരങ്ങളും പങ്കെടുക്കും. പി.ടി ഉഷ, പി.ആർ ശ്രീജേഷ്, അഞ്ജു ബോബി ജോർജ്, മേരി കോം, സൈന നേഹ്‌വാൾ, ഗഗൻ നാരംഗ് ഉൾപ്പെടെയുള്ള മുൻനിര കായിക പ്രതിഭകൾ യുവാക്കളുമായി അദ്ദേഹം അനുഭവങ്ങൾ പങ്കുവെക്കും. ഓഗസ്റ്റ് 27 മുതൽ 29 […]
Read more

