Category: NEWS

‘ബി.ജെ.പി. ബോധപൂർവം തോറ്റു;EVM ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം’; അഖിലേഷ് യാദവ്

ലഖ്നൗ: കഴിഞ്ഞ രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ബോധപൂർവം തോറ്റതാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ എന്നീ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ബി.ജെ.പി.യുടെ പരാജയത്തെക്കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമർശം. സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ഉപയോഗിച്ച ‘മോഡൽ’ ഈ ഉപതിരഞ്ഞെടുപ്പുകളിൽ മനഃപൂർവം […]
Read more

‘സമഗ്ര ദുരന്തനിവാരണ പദ്ധതിക്ക് രൂപം നൽകും’; മഴക്കാലം അവസാനിക്കുന്നതോടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയസാധ്യത ശാശ്വതമായി കുറയ്ക്കാൻ രാജ്യത്തിന് മാതൃകയാകുന്ന സമഗ്ര ദുരന്തനിവാരണ പദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഡാമുകളുടെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമാക്കാൻ എ.ഐ. അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. ഡാമിലേക്കുള്ള ജലപ്രവാഹം, ജലവിതരണം, വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ്, മഴസാധ്യത, നദീതീരങ്ങളിലെ ജലനിരപ്പ് എന്നിവ ഏകോപിപ്പിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പ്രളയഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും ഫ്‌ളഡ് മാപ്പിങ് നടത്തി അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനും ദുരന്തപ്രതിരോധത്തിനും […]
Read more

‘ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണം, കെട്ടിടചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്’; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടമേഖലയിലെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനും ഊർജ ഉപഭോഗം കുറയ്ക്കുന്നതിനും സുസ്ഥിര നഗരവികസനം ഉറപ്പാക്കുന്നതിനും ഇത് അനിവാര്യമാണ്. നഗര തദ്ദേശ സ്ഥാപനങ്ങളിൽ കാർബൺ വിമുക്തീകരണവും ഊർജകാര്യക്ഷമ കെട്ടിടചട്ടങ്ങളുടെ നടപ്പാക്കലും ലക്ഷ്യമിട്ട് എനർജി മാനേജ്‌മെന്റ് സെന്റർ, കില, ജി.ബി.പി.എൻ ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിശീലന […]
Read more

ഓണത്തിനു പൂക്കളമൊരുക്കാൻ 50 ഹെക്ടറിൽ കൃഷിവകുപ്പിന്റെ ബന്ദിക്കൃഷി

കൊല്ലം : ഓണ പൂക്കളം ലക്ഷ്യമിട്ട് ബന്ദിക്കൃഷിയുമായി കൃഷിവകുപ്പ്. ജില്ലയിൽ 50 ഹെക്ടറിലാണ് കൃഷിവകുപ്പിന്റെ ബന്ദിക്കൃഷി. ജില്ലയിലെ 11 ബ്ലോക്കുകളിലും കൃഷിയുണ്ട്. കൊട്ടാരക്കര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിയുള്ളത്. ഒൻപത് ഹെക്ടർ ആണ് ഇവിടത്തെ കൃഷി. അഞ്ചൽ, പുനലൂർ ബ്ലോക്കുകളിൽ എട്ട് ഹെക്ടർ വീതമാണ് ബന്ദിക്കൃഷി. വെട്ടിക്കവല, ചിതറ ബ്ലോക്കുകളിൽ അഞ്ചുവീതവും ശാസ്താംകോട്ട ബ്ലോക്കിൽ 4.5 ഹെക്ടറിലും കൃഷിയുണ്ട്. ചവറ, ചാത്തന്നൂർ ബ്ലോക്കുകളിൽ മൂന്ന് ഹെക്ടറും കുണ്ടറ ബ്ലോക്കിൽ 2.5 ഹെക്ടറും ഇരവിപുരം, ചടയമംഗലം ബ്ലോക്കുകളിൽ ഒരു […]
Read more

ഇൻഫാന്‍റിനോക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണം

അമ്മാൻ: ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണങ്ങളുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈൻ. ഇൻഫാന്‍റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും, ഇത് വ്യക്തമായ ബ്ലാക്ക്‌മെയിലിംഗ് ആണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രിൻസ് അലി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിന്‍റെ ഫൈനലിൽ എത്തിയ ജോർദാന് […]
Read more

വർഷങ്ങൾ നീണ്ട ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

മുംബൈ: ഐ.പി.എല്ലിന്‍റെ ആദ്യ സീസണ്‍ മുതൽ ആരാധകർ ചര്‍ച്ച ചെയ്യുന്ന ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുൻ ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് (പഴയ കിംഗ്സ് ഇലവൻ പഞ്ചാബ്) ഉടമയുമായ പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ബ്രെറ്റ് ലീ തള്ളിക്കളഞ്ഞു. അന്നും ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരു ബോളിവുഡ് നടിയുമായും താൻ ഡേറ്റിംഗിൽ ഏർപ്പെട്ടിട്ടില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഇതൊരു തെറ്റായ വാർത്തയാണ്. ഞാൻ ഒരിക്കലും ഒരു […]
Read more

ശ്രീലങ്കയുടെ സ്പിന്‍ കെണി മറികടക്കാൻ തയ്യാറെടുപ്പ് ശക്തമാക്കി ടീം ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം 4 യുവ സ്പിന്നർമാരെ കൂടി നെറ്റ് ബൗളർമാരായി ടീമിലുള്‍പ്പെടുത്തി. സ്പിന്നര്‍മാരായ ഹർഷ് ദുബെ, തനുഷ് കോടിയാൻ, വിപ്രജ് നിഗം, ശിവംഗ് കുമാർ എന്നിവരാണ് കൊളംബോയിലെ നോൺഡെസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ ശുബ്മാൻ ഗിൽ നയിക്കുന്ന ടീമിനൊപ്പം ചേർന്നത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന ശ്രീലങ്കൻ വിക്കറ്റുകളിൽ ഇന്ത്യയുടെ ബാറ്റർമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലു യുവ സ്പിന്നര്‍മാരെ കൂടി ബിസിസിഐ ശ്രീലങ്കയിലെത്തിച്ചിരിക്കുന്നത്. വിദർഭയിൽ നിന്നുള്ള […]
Read more

മുല്ലപ്പെരിയാർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്. കേരളത്തിന് ഈ പ്രഖ്യാപനം റെഡ് അലർട്ട് ആണെന്നും വിഷയത്തിൽ കേരളത്തിലെ സിനിമ സെലിബ്രിറ്റികൾ, സാംസ്കാരിക നായകന്മാർ ഒന്നും അഭിപ്രായം പറയുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചില സിനിമാക്കാർ ഡൽഹിയിൽ വല്ലതും നടന്നാലേ അഭിപ്രായം പറയൂ എന്നും കുറ്റപ്പെടുത്തി. കേരളത്തിൽ പിന്നെ ചോദിക്കുവാനും പറയുവാനും ആരുമില്ലല്ലോ എന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, ഡാമിന്റെ ബലക്ഷയം വലിയ ആശങ്ക ആണെന്നും പറഞ്ഞു. കാവേരി […]
Read more

കോമഡി കുക്ക്സ്’ വിന്നറായി ഹംഗ്രി മാഹി

ഏഷ്യാനെറ്റിലെ ‘കോമഡി കുക്ക്’ എന്ന റിയാലിറ്റി ഷോയുടെ വിജയിയായി ഡിജിറ്റൽ ക്രിയേറ്ററും ഫുഡ് വ്ലോ​ഗറുമായ ഹംഗ്രി മാഹി. സാബുമോൻ, അനുമോൾ, മാഹി മച്ചാൻ എന്നിവരെ പിന്നിലാക്കിയാണ് മാഹി ഈ നേട്ടം സ്വന്തമാക്കിയത്. വളരെ ഡിഫറണ്ടും ഇന്നോവേറ്റീവും തോട്ട് ഫുള്ളുമായിട്ടുള്ള ഫുഡ് ആയിരുന്നു ​ഗ്രാന്റ് ഫിനാലേയിൽ മാഹി തയ്യാറാക്കിയത്. കോമഡി കുക്ക്സിന്റെ കീരിടം നേടിയ സന്തോഷം മാഹി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. മാസങ്ങളോളം ഉള്ള തയ്യാറെടുപ്പായിരുന്നു ഇതെന്നും വിന്നറായി എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും മാഹിപറയുന്നു.
Read more

10 വർഷങ്ങൾക്ക് ശേഷം ‘​ഗപ്പി’ ടീം വീണ്ടും

കൊച്ചി : മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘ഗപ്പി’യുടെ പത്താം വാർഷിക ദിനത്തിൽ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നായക നടൻ ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും കൈകോർക്കുന്ന പുതിയ ചിത്രത്തിന് സൂചന കുറിച്ചു കൊണ്ടുള്ള ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനകളുണ്ട്. ഇരുവർക്കുമൊപ്പം ചേതന്‍ ജയലാലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ‘ഗപ്പി’ എന്ന ചിത്രം റിലീസ് ചെയ്ത് […]
Read more

Recent News