2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള വേദി പ്രഖ്യാപിച്ച് ഐസിസി; മത്സരക്രമവും പോയിന്റ് പട്ടികയും പുറത്ത്
ദുബായ്: 2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓവൽ വേദിയാകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ഓവൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 2027 ജൂൺ 9 മുതൽ 13 വരെയാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഒരു റിസർവ് ദിനമായി ജൂൺ 14ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2023 ഡബ്ല്യുടിസി ഫൈനലിനും ദി ഓവൽ വേദിയായിരുന്നു. അന്ന് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് […]
Read more

