രാഷ്ട്രീയ താല്പര്യമുള്ള ആളല്ല ഞാൻ, പക്ഷേ ഇത് കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റണില്ല’; മാത്യു തോമസ്
ഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധനത്തിന് പിന്തുണയുമായി കൂടുതൽ സിനിമാക്കാർ രംഗത്ത്. മമ്മൂട്ടി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാനെന്നും പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് മിണ്ടാതിരിക്കാൻ തോന്നുന്നില്ലെന്നും പറയുകയാണ് നടൻ മാത്യു തോമസ്. “പൊതുവിൽ ഇങ്ങനത്തെ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ അല്ലെങ്കിൽ എന്തൊരു പ്രശ്നം നടക്കുമ്പോഴും സംസാരിക്കാൻ താല്പര്യം ഇല്ലാത്തെ ഒരാളായിരുന്നു ഞാൻ. രാഷ്ട്രീയം ഉണ്ടോന്ന് ചോദിക്കുമ്പോൾ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറയുന്ന ആളായിരുന്നു. പക്ഷേ […]
Read more

