ജോഷി-ജോജു ജോർജ് കൂട്ടുകെട്ടിൽ ‘കനാൻദേശം’ ഒരുങ്ങുന്നു
‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും നടൻ ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കനാൻദേശം’ ഒരുങ്ങുന്നു. ഇത് നിന്റെ ഭൂമി നിന്റെ ആകാശം എന്ന പവർഫുൾ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ജോഷി മാജിക് ‘കനാൻദേശ’ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തീയറ്ററുകളിൽ […]
Read more

