എ. പത്മകുമാറിനെതിരെ പാർട്ടിയിൽ കൂടുതല്‍ നടപടിക്ക് സാധ്യത
പത്തനംതിട്ട: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റില്‍ കൂടുതല്‍ നടപടിക്ക് സാധ്യത. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ പരിഗണിച്ചേക്കും എന്നാണ് വിവരം. പത്മകുമാറിനായി ഒഴിച്ചിട്ട ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പുതിയ ആളെ എടുക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തില്‍ അവിടേയും ആളെ എടുക്കാനാണ് സാധ്യത. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം അത്തരം നടപടികളിലേക്ക് പോയാല്‍ മതിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പത്തനംതിട്ട കൂടാതെ കോഴിക്കോടും ഇടുക്കിയിലും […]
Read more

