വിരമിക്കല്‍ സൂചനയ്ക്കിടെ ഇൻ്റർ മയാമിക്കായി വീണ്ടും കളത്തിലിറങ്ങി ലയണല്‍ മെസ്സി
വിരമിക്കല്‍ സൂചനയ്ക്കിടെ വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തി ഇതിഹാസ താരം ലയണല്‍ മെസ്സി. പിതാവ് ജോർജ് മെസ്സിയുടെ നിര്യാണത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നത്. ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ലിയോണിനോടാണ് മയാമി കളിച്ചത്. എന്നാല്‍ 2-3 ന് ഇന്റര്‍ മയാമി തോറ്റു. ആദ്യ പകുതിയില്‍ മയാമി 1-0 ന് മുന്നിലായിരുന്നപ്പോള്‍, ആദ്യ ഗോള്‍ നേടിയ ഡാനിയല്‍ പിന്ററിന് പകരക്കാരനായാണ് മെസ്സിയെ പരിശീലകന്‍ കളത്തിലിറക്കിയത്. ശനിയാഴ്ച റൊസാരിയോയിലെ ആശുപത്രിയിലായിരുന്നു ജോർജ് മെസ്സി അന്തരിച്ചത്. അന്ന് തന്നെ വിമാനമാര്‍ഗ്ഗം റൊസാരിയോയിലെത്തിയ […]
Read more

