Category: NEWS

എല്ലാം മറന്നാണ് കിച്ചു ഇപ്പോൾ ജീവിക്കുന്നത്

കൊല്ലം : കിച്ചു സുധി ക്കെതിരെ രേണു സുധി വീണ്ടും രം​ഗത്ത്. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവൻ ഏഴ് വർഷവും ജീവിച്ചതെന്നും രേണു പറഞ്ഞു. അതെല്ലാം കിച്ചു മറന്നാണ് ഇപ്പോൾ ജീവിക്കുന്നതെന്നും രേണു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധി ഈകാര്യങ്ങൾ വ്യക്തമാക്കിയത്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അതിന്റെ […]
Read more

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന ഗുരുതര ആരോപണവുമായി കെ. അണ്ണാമലൈ. സർക്കാർ ടെൻഡറുകൾ നൽകുന്നതിനായി മന്ത്രിമാർ കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനുള്ള ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലകൊള്ളുന്ന സത്യസന്ധനായ വ്യക്തിയാണെങ്കിലും, മന്ത്രിസഭയിലെ ചിലരുടെ പ്രവൃത്തികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ വിജയ് കർശനമായി ഇടപെടണം. തന്റെ സത്യസന്ധത […]
Read more

ഓണം കളറാക്കിക്കോളീൻ മക്കളെ

തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read more

സോണിയ ​ഗാന്ധിക്കെതിരെ പരാതി

ഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ദില്ലി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്. വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ വന്ദേമാതരം ആലപിച്ച് ബിജെപി പ്രവർത്തകർ. അതേ സമയം കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കൂടുതൽ പരാതികൾ വന്നേക്കാം. മംഗളൂരുവിലും ഡല്ഹിയിലുമായി ഇന്നലെ പരാതികൾ നൽകിയിരുന്നു. രാജ്യത്തിൻറെ വിവിധ […]
Read more

പാവറട്ടിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി ; പ്രതി പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പാവറട്ടിയിൽ മകൻ്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മകന്റെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടിനുള്ളിൽ വെച്ച് മകൻ ഡോളിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല നടത്താനുള്ള പ്രകോപനം എന്താണെന്ന് […]
Read more

കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രണ്ട് ദിവസം കുട്ടിക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പടനായര്‍കുളങ്ങര തെക്ക് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാല്‍. ശനിയാഴ്ച വൈകീട്ട് മുതലായിരുന്നു വിദ്യാര്‍ത്ഥിയെ കാണാതായത്. ഫുട്‌ബോള്‍ കളിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ബിലാല്‍. വൈകിയും കുട്ടി വീട്ടില്‍ […]
Read more

ബിഹാറിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുണാന്ത്യം

ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലുള്ള അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് ബിഹാർ പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് വർധിച്ച സമയത്താണ് അപകടമുണ്ടായത്. ശിവക്ഷേത്രങ്ങളിൽ അതിപ്രാധാന്യമുള്ള ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയുണ്ടായ ഭക്തജനത്തിരക്കിനിടെയാണ് ദുരന്തം സംഭവിച്ചത്. ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് ആളുകൾക്ക് ഷോക്കേറ്റെന്ന് ചിലർ പറഞ്ഞതാണ് തിക്കുംതിരക്കും ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. യഥാർത്ഥ കാരണമെന്താണെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് […]
Read more

മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍

കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍. തങ്ങള്‍ വലിയ തോതില്‍ മിസൈല്‍ ക്ഷാമം നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സിഎന്‍എന്നിനോട്് പറഞ്ഞു. യുഎസിലെ മിസൈല്‍ സംവിധാനങ്ങളുടെ 10 ശതമാനം യുക്രെയ്ന് നല്‍കിയാല്‍ റഷ്യയുടെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഞങ്ങള്‍ തകര്‍ക്കുമെന്നും സെലെന്‍സ്‌കി സിഎന്‍എന്നിനോട് പറഞ്ഞു. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മിസൈലുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ലോകത്ത് മിസൈലുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് […]
Read more

വിജയ്​യുടെ ശൂന്യത നികത്താൻ യോഗ്യൻ അദ്ദേഹം ; രവി ശങ്കർ

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണ്ടും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. ആഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രചാരണ പരിപാടികളിലൊന്നിൽ സൂര്യയെക്കുറിച്ച് തെലുങ്ക് ചലച്ചിത്ര നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുകയാണ്. തമിഴ് സിനിമയിൽ വിജയ് വരുത്തിയ വിടവ് നികത്താൻ സൂര്യയ്ക്ക് മാത്രമേ കഴിയൂവെന്ന് രവി ശങ്കർ പറഞ്ഞു. ‘തമിഴ്നാട് ബോക്സോഫീസിൽ നിന്നു മാത്രം […]
Read more

ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി. കെ ശ്രീകണ്ഠന്‍ എംപി

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കിയ ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ആദ്യമായി ഔദ്യോഗിക ബോര്‍ഡില്‍ മാറ്റം വരുത്തിയത് താനാണെന്ന് ശ്രീകണ്ഠന്‍ അവകാശപ്പെട്ടു. നോര്‍ത്ത് അവന്യൂവിലെ പത്താം നമ്പര്‍ വസതിയാണ് വി കെ ശ്രീകണ്ഠന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Read more

Recent News