ഒഐസിസി തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ സാം കോട്ടയത്തിന് പുരസ്‌കാരം
റിയാദ്: കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ സാം വി സാബു കോട്ടയം വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. 140 നിയോജക മണ്ഡലങ്ങളിൽ 102/35/03 എന്നിങ്ങനെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ചുകൊണ്ടാണ് സാം കോട്ടയം പുരസ്കാരത്തിനു അർഹനായത്. വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഒഐസിസി സെൻട്രൽ കമ്മറ്റി നടത്തിയ തെരഞ്ഞെടുപ്പ് ആഘോഷ പരിപാടിയിൽ വെച്ചു വിജയിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കരയും കോട്ടയം ജില്ലാ […]
Read more

