തിരുവനന്തപുരം: രാജ് ഭവനിൽ എത്തി ഗവർണറെ കണ്ട് പിണറായി വിജയൻ. ഗവർണർക്ക് നന്ദി അറിയിച്ച പിണറായിക്ക് ഗവർണർ ആശംസകൾ നേർന്നു. പിണറായി നേരത്തെ തന്റെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്ഥാനമൊഴിയുന്നതിനോടനുബന്ധിച്ച് അദ്ദേഹം ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, നിയമസഭാ ഫലം വന്ന ശേഷം ചേരാനിരുന്ന മന്ത്രിസഭാ യോഗവും വേണ്ടന്നുവെച്ചു.
Related Posts
എ.കെ ആന്റണിയെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്. മുഖ്യമന്ത്രി…
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർകോട് എംപ.യുമായ രാജ്മോഹൻ ഉണ്ണിത്താൻ. പദ്ധതി…
മന്ത്രിയായതിന് ശേഷം ലീഗിനെ അവഗണിക്കുന്നു; മന്ത്രി എ.പി അനില്‍ കുമാറിനെതിരെ വിമര്‍ശനം
മലപ്പുറം: റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വണ്ടൂര്‍ മണ്ഡലം മുസ്ലിം കമ്മറ്റി. അനില്‍ കുമാറിനെ വിജയിപ്പിക്കാന്‍…
