വാടക അടച്ചില്ല: ബിഗ് ബോസ് താരം ജിന്‍റോയുടെ ജിം നഗരസഭ ലേലം ചെയ്തു
കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി പി ഡി ജിന്‍റോയുടെ ഉടമസ്ഥതയിലുള്ള ‘ ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്’ ജിമ്മാണ് നഗരസഭ ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശിക വന്നതാണ് നടപടിക്ക് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. ലേലത്തിൽ 6.15 ലക്ഷം രൂപയാണ് ലഭിച്ചത്. 6.14 ലക്ഷം രൂപയായിരുന്നു ചുരുങ്ങിയ ലേല തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിൽ ജിം നടത്തുന്നയാളാണ് […]
Read more

