എം.എം മണിയുടെ കോട്ട തകര്‍ത്തു; ഉടുമ്പൻചോലയിൽ സേനാപതി വേണുവിന് ജയം
ഉടുമ്പൻചോല: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സേനാപതി വേണു വിജയിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളുമാണ് നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭീമമായി ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിൻ്റെ എം.എം മണി വിജയിച്ചിരുന്നത്. 77,381 വോട്ടുകളായിരുന്നു എം എം മണി നേടിയിരുന്നത്. കോൺഗ്രസിലെ ഇ.എം അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചിരുന്നു. ബിഡിജെഎസ് സ്ഥാനാർഥി […]
Read more

