Category: NEWS

എംഡിഎംഎയും കഞ്ചാവും ; കൽപ്പറ്റയിൽ യുവാക്കൾ പിടിയിൽ

കൽപ്പറ്റ : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25 ), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24 ) , മലപ്പുറം കാടഞ്ചേരി നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ് ഷബീബ് (22 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംകുഴി എന്ന പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പോലീസ് കണ്ടെത്തിയ […]
Read more

യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണ് ‘പേട്രിയറ്റ്’; വി ശിവൻകുട്ടി

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് വലിയ കരുത്താണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ […]
Read more

കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി സ്പോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ- നാരായൺപൂർ അതിർത്തിക്ക് സമീപത്താണ് സംഭവം നടന്നത്. മോവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ നിർവീര്യമാക്കുന്നതിനിടയിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്‌പെക്‌ടർ സുഖ്‌റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ ക്രൊമ, കോൺസ്റ്റബിൾ ഗഡ്‍പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Read more

അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം ; എട്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഫഹാഹീൽ , മഹ്‌ബൂല മേഖലകളിൽ അനധികൃതമായി തെരുവ് വ്യാപാരം നടത്തിയ എട്ട് പേരെ അറസ്റ്റു ചെയ്തു. അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്ടറേറ്റിന്റെ ഓപ്പറേഷൻ ആൻഡ് പട്രോൾസ് വിഭാഗം മെയ് ഒന്നിന് പരിശോധനകൾ നടത്തി. അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് സാധനങ്ങൾ വിൽക്കുന്ന നിലയിൽ കണ്ടതിനെത്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ , പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ , ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് […]
Read more

മെഡിക്കൽ ത്രില്ലർ ‘ഡോസി’ൻ്റെ ട്രെയിലർ പുറത്ത്

സിജു വിൽസൺ നായകനായി എത്തുന്ന മെഡിക്കൽ ത്രില്ലർ ഡോസിൻ്റെ ട്രെയിലർ പുറത്ത്. മെയ് 22 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എ സിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്സ് പ്രൊഡക്ഷനൊപ്പം ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്. ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ […]
Read more

ഒടുവിൽ പിടിയിലായി; ജമീല വധക്കേസ് പ്രതി 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനത്ത് മൽസ്യ വിൽപ്പനക്കാരനായി കഴിയുകയായിരുന്നു ഇയാൾ. പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. ജമീലയെ ഭർത്താവ് ഹമീദ് […]
Read more

ബസിൽ പോക്കറ്റടി ; മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരം പോക്കറ്റടി നടത്തിയിരുന്ന മൂന്ന് ബംഗ്ലാദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രലയം അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ബസ് യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ […]
Read more

വാണിജ്യ സിലിണ്ടറുകളുടെ വില വർധന: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CPIM പോളിറ്റ് ബ്യൂറോ

വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ നടപടി അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് മേലുള്ള ഭാരവും പണപ്പെരുപ്പവും വർദ്ധിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനും ഇടയാകും. അതേസമയം തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കാജനകമാണെന്നും അഞ്ച് കിലോയുള്ള സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചത് അതിഥി തൊഴിലാളികളെ ബാധിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ : അവസാന നിമിഷം യാത്ര റദ്ദാക്കി വിജയ്

ചെന്നെെ: പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. ശുശ്രൂഷകൾ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രവർത്തകർ പള്ളിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകൾ നടന്നത്. വിജയ് ഇന്ന് പള്ളിയിൽ എത്തിയില്ല. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. […]
Read more

നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചിട്ടു; യുവാവിന് പരിക്ക്

തിരുവനന്തപുരം: നിയന്ത്രംവിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്കു ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശിയായ ആകാശാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിലായിരുന്നു സംഭവം. ചിതറയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര പോവുന്നതിനിടെ മേലെ ചന്തവിളയിൽ എത്തിയപ്പോൾ സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു ആകാശ്. വെള്ളം വാങ്ങി പുറത്തിറങ്ങുന്നതിനിടെയാണ് ഇന്നോവ നിയന്ത്രണം വിട്ട് ഇടിച്ചതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറിനും ബംബറിനും ഇടയിൽ ആകാശിന്റെ കാൽ […]
Read more

Recent News