Category: NEWS

ഗിരീഷ് എഡി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ റിലീസിനൊരുങ്ങുന്നു

കൊച്ചി : നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസിനൊരുങ്ങുന്നു. ഓണം റിലീസായി ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള തലത്തഗിൽ തിയേറ്ററുകളിൽ എത്തുന്നത്. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിമേളം തന്നെ തീർക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഹച്ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏതാനും നാളുകൾ കൊണ്ടുതന്നെ ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന […]
Read more

290 കി.മീ വേഗതയിൽ പറപറന്ന് ബൈക്ക് സ്റ്റണ്ട്; റൈഡറെ തൂക്കി ദുബൈ പൊലീസ്

ദുബൈ: മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ പറപറന്ന ബൈക്ക് റൈഡർ ദുബൈ പൊലീസ് പിടിയിൽ. ഇയാൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് ദുബൈ പൊലീസ് നടപടി. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് സ്‌പെഷ്യലിസ്റ്റ് ട്രാഫിക് പട്രോളിങ് റൈഡറെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ബൈക്ക് കണ്ടുകെട്ടുകയും കൂടുതൽ നിയമനടപടികൾക്കായി റൈഡറെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും […]
Read more

‘സൗദിക്ക് നേരെ വീണ്ടും ആക്രമണത്തിന് ഒരുങ്ങി ഇറാഖിലെ വിമത ​ഗ്രൂപ്പും ഹൂതികളും

റിയാദ്: സൗദിക്ക് നേരെ ഇറാൻ പിന്തുണയുള്ള ഇറാഖിലെ വിമതരും ഹൂതികളും വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി ഇന്റലിജൻസിനും ഈ റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നു. ഇതിനിടെ യമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ മആരിബ് നഗരത്തിലേക്ക് വീണ്ടും ആക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തോടെ യമൻ സൈന്യം തിരിച്ചടിച്ചു. ഇതോടെ യമനിൽ ആഭ്യന്തര ഏറ്റുമുട്ടൽ ശക്തമാവുകയാണ്. ഇന്നലെയാണ് യമനിലെ മആരിബ് പ്രവിശ്യയിൽ ഹൂതി ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. […]
Read more

2025ൽ മസ്‌കത്തിൽ 10 മി.മീറ്ററിൽ താഴെ മഴ മാത്രം

മസ്‌കത്ത്: 2025ൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ലഭിച്ചത് 10 മില്ലിമീറ്ററിൽ താഴെ മഴ മാത്രം. മസ്‌കത്തിന് പുറമേ സൗത്ത് ഷർഖിയ, നോർത്ത് ബാത്തിന ഗവർണറേറ്റുകളിലും ആകെ വാർഷിക മഴ 10 മില്ലിമീറ്ററിൽ താഴെയാണ് രേഖപ്പെടുത്തിയത്. 2025-ൽ ഒമാനിലെ ഗവർണറേറ്റുകളിൽ മഴയുടെ തോത് വ്യത്യസ്തമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗിൽ നിന്നുള്ള മഴ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ നിരീക്ഷണ കേന്ദ്രങ്ങളിലാണ് ഏറ്റവും ഉയർന്ന വാർഷിക മഴ രേഖപ്പെടുത്തിയത്. […]
Read more

ദോഫാറിലെ ഭക്ഷ്യ സുരക്ഷാ ഫോറവും പ്രദർശനവും ആഗസ്റ്റ് 10ന്

സലാല: ദോഫാറിലെ സലാല വിലായത്തിൽ നടക്കുന്ന 2026 ലെ ഭക്ഷ്യ സുരക്ഷാ ഫോറവും പ്രദർശനവും ആഗസ്റ്റ് 10ന്. നിക്ഷേപകർ, സംരംഭകർ, വ്യവസായ വിദഗ്ധർ, നയ വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ദോഫാർ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബ്രാഞ്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. ദോഫാർ ഗവർണർ ഓഫീസിന്റെയും ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് സംഘാടനം. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ഭക്ഷ്യ സുരക്ഷാ […]
Read more

ഹലോ, എമർജൻസി… സൗദിയിൽ സഹായം തേടി ‘911’ ലേക്ക് ജൂലൈയിൽ 27.3 ലക്ഷം കോളുകൾ

റിയാദ്: 2026 ജൂലൈയിൽ ഏകീകൃത അടിയന്തര നമ്പറായ ‘911’ ലേക്ക് 27.3 ലക്ഷത്തിലധികം കോളുകൾ ലഭിച്ചതായി സൗദിയിലെ നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായിരുന്നു സഹായാഭ്യർത്ഥനയെന്നും അധികൃതർ വ്യക്തമാക്കി. ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രങ്ങൾ ഈ മാസം ആകെ 27,33,359 കോളുകളാണ് കൈകാര്യം ചെയ്തത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുകയും അവ ബന്ധപ്പെട്ട സുരക്ഷാ, സേവന അധികൃതർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഏറ്റവും കൂടുതൽ കോളുകൾ രേഖപ്പെടുത്തിയത് റിയാദിലാണ്, 11,29,908 […]
Read more

വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികൾക്ക് പി.സി.ഡബ്ലിയു.എഫ് പുരസ്‌കാരം

സലാല: സലാലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല പുരസ്‌കാരങ്ങൾ നൽകും. വിവിധ മേഖലകളിലായി ഡോ: കെ. സനാതനൻ, വി.പി. അബ്ദുസലാം ഹാജി, ഡോ. ഷാജി പി. ശ്രീധർ, ഷിജു ശശിധരൻ, അബ്ദുൽ കലാം, റസൽ മുഹമ്മദ്, സാജിദ് ചെറുവണ്ണൂർ, അൻസാരി തടത്തേൽ, കെ.എ. സലാഹുദ്ദീൻ, ഹാഷിം മുണ്ടേപ്പാടം, ഷബീർ തലശ്ശേരി, മണി സലാല എന്നിവർക്കും ബദർ അൽ സമ ഹോസ്പിറ്റൽ, കൈരളി ന്യൂസ്, ഗൾഫ് മാധ്യമം എന്നീ സ്ഥാപനങ്ങൾക്കുമാണ് […]
Read more

മെസ്സിയുടെ പിതാവിൻ്റെ നിര്യാണത്തില്‍ അനുശോചിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേന്‍

ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സിയുടെ നിര്യാണത്തില്‍ അനുശോചിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ദീര്‍ഘനാളായി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. ‘ലിയോയും കുടുംബവും കരുത്തോടെയിരിക്കൂ. സങ്കടകരമായ ഈ നിമിഷത്തില്‍ ഞങ്ങളെല്ലാവരും കൂടെയുണ്ട്..’ -എഎഫ്എ തങ്ങളുടെ എക്‌സില്‍ കുറിച്ചു. അതേസമയം, മെസ്സിയും കുടുംബവും റൊസാരിയോയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. മെസ്സിയുടെ പിതാവിന്റെ നിര്യാണത്തില്‍ ഫുട്‌ബോള്‍ ലോകം അനുശോചിച്ചു. വിവിധ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ ഉള്‍പ്പടെ മെസ്സിയുടെ കുടുംബത്തിന് […]
Read more

സ്റ്റേഷൻ ചുമതലയ്ക്ക് ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് നൽകുന്നതിലൂടെ പുറകോട്ട് സഞ്ചരിക്കുകയാണെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. സർക്കാരിന് സമർപ്പിച്ച പ്രമേയത്തിലാണ് എസ്.എച്ച്.ഒ.മാരായി പരിചയസമ്പന്നരായ ഇൻസ്പെക്ടർമാർ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടത്. എ.എസ്.ഐ, എസ്.ഐ., ഇൻസ്പെക്ടർ എന്നിവരുൾപ്പെട്ടതാണ് സംഘടന.15 മുതൽ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ.മാർക്ക് കൈമാറാനാണ് സർക്കാർ തീരുമാനം. പോലീസ് സംഘടനകളുടെ പരിഷ്കരണവും നിയമവിരുദ്ധമാണെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. എസ്.ഐ തുടങ്ങി എസ്.പി. റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ ഒരേ സംഘടനയിൽ വരുന്നത് പ്രതിസന്ധികളുണ്ടാക്കും. […]
Read more

വൈദ്യുത തൂണുകൾ പൊട്ടിവീണാൽ പോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്; സണ്ണി ജോസഫ്

ഇരിട്ടി: വൈദ്യുതിവകുപ്പ് മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് മന്ത്രി സണ്ണി ജോസഫ്. വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതതൂണുകൾ പൊട്ടിവീണാൽ പോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്. അതിന് ഉപഭോക്താവിനെ കുറ്റം പറയാനാകില്ല. ജനങ്ങളാണ് പരമാധികാരി. എനിക്കുള്ള വേതനവും എന്റെ കീഴിലെ ജീവനക്കാർക്കുള്ള വേതനവും ജനങ്ങൾ നല്കുന്നതാണ്. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്. അവശേഷിക്കുന്ന പത്ത് ശതമാനമുണ്ട്. എന്റെ ആഗ്രഹം ജീവനക്കാരിൽ 99.9 ശതമാനവും നല്ലവരാകണം എന്നാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വൈദ്യുതി […]
Read more

Recent News