ഇടുക്കിയിൽ 10 അടി വെള്ളം കുറവ്
മൂലമറ്റം : പൊരിയുന്ന വേനലിനൊപ്പം മൂലമറ്റം നിലയത്തിൽ വൈദ്യുതോദ്പാദനം ഗണ്യമായി വർധിച്ചു. ഇതോടെ ആശങ്കയുയർത്തി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പും കുറയുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 അടി വെള്ളം കുറവാണ് അണക്കെട്ടിൽ. അതേസമയം വൈദ്യുതോത്പാദനം എട്ടുമുതൽ 10 മില്യൺ യൂണിറ്റെന്ന ശരാശരി ഉത്പാദനത്തിൽ തുടരുന്നു. വൈദ്യുതിനിലയത്തിലെ ആറ് ജനറേറ്ററുകളും പീക്ക് ടൈമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറേഷൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച 10.119 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ചൊവ്വാഴ്ച 8.55 ദശലക്ഷം യൂണിറ്റുമാണ് മൂലമറ്റം നിലയത്തിൽ ഉത്പാദിപ്പിച്ചത്. നേരത്തേ […]
Read more

