UKയിൽ ഇന്ത്യൻ വംശജരുടെ വാടകവീടിന് നിയമവിരുദ്ധപരസ്യം
ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജരായ ചില ഭൂവുടമകൾ തങ്ങളുടെ വാടകവീടുകൾ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമായി പരസ്യം ചെയ്യുന്നതായി റിപ്പോർട്ട്. “മുസ്ലിങ്ങൾക്ക് മാത്രം”, “ഹിന്ദുക്കൾക്ക് മാത്രം” എന്നെല്ലാമുള്ള ടാഗുകളോടെയാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ദ ടെലഗ്രാഫ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക്, ഗംട്രി, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ “മുസ്ലിങ്ങൾക്ക് മാത്രം”, “രണ്ട് മുസ്ലിം ആൺകുട്ടികൾക്ക് അല്ലെങ്കിൽ രണ്ട് മുസ്ലീം പെൺകുട്ടികൾക്ക്”, “മുസ്ലിങ്ങൾക്ക് മുൻഗണന” എന്നിങ്ങനെയുള്ള വാചകങ്ങൾ പരസ്യങ്ങളിൽ കാണാം. ഇത് […]
Read more

