ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചു; അപകടത്തിൽ ബസ് യാത്രികന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചുഉണ്ടായ അപകാടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ് യാത്രികനായിരുന്ന കാക്കൂർ സ്വദേശി ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് (20 ) ആണ് മരിച്ചത്. അഭിജിത്ത് മൈസൂരുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യ ബുദ്ധന്നൂരിലായിരുന്നു അപകടം. ബംഗളുരു ഇലക്ട്രോണിക്സ് സിറ്റിയിലെ ചന്ദാപുരയിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഫോൺ കടയിലെ ടെക്‌നീഷ്യൻ ആയിരുന്നു അഭിജിത്ത്. നാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് തിരികെ പോവുമ്പോളായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ബസ് ക്ളീനറും കാർ യാത്രികനും മാണ്ഡ്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News