വർക്കലയിൽ ചുവപ്പ് കോട്ട കാത്ത് വി. ജോയ്
തിരുവനന്തപുരം : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി ജോയ്ക്ക് വിജയം. 2050 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ കോൺഗ്രസ് സ്ഥാനാര്‍ഥി വർക്കല കഹാറിന് 53315 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശൻ 27400 വോട്ടുകളും നേടി. വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. വികസനവും വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധികളും […]
Read more

