ജേഴ്‌സി കാവി നിറമാക്കിയ തീരുമാനം തിരുത്തി ഹോക്കി ഇന്ത്യ
വിവാദങ്ങൾക്കൊടുവിൽ ജേഴ്‌സി കാവി നിറമാക്കിയ തീരുമാനം തിരുത്തി ഹോക്കി ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും.കാവി ജേഴ്‌സിയിൽ നിന്ന് നീല ജേഴ്‌സിയിലേക്ക് തന്നെ ഇന്ത്യൻ ടീം മാറുകയാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിർക്കി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. കഴിഞ്ഞ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം കാവി ജേഴ്‌സിയാണ് ധരിച്ചിരുന്നത്. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു.നീല ടർഫുകളിൽ കളിക്കുമ്പോഴുള്ള കാഴ്ചാ വ്യക്തത മുൻനിർത്തി സാങ്കേതികപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്നായിരുന്നു ഹോക്കി ഇന്ത്യ […]
Read more

