മസ്കത്ത്: സലാലയില്‍ നിന്ന് ഏകദേശം 239 കിലോമീറ്റര്‍ തെക്കായി അറബിക്കടലില്‍ റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകിട്ട് 4:01നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്നും കേന്ദ്രം പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലായി സൗദിയിലെ ജിസാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Related Posts
ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്
ഡൽഹി: ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്. അതോടൊപ്പം തന്നെ ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി. എന്നാൽ അമേരിക്കയും…
എല്‍ നിനോ വരുന്നു; യുഎഇയില്‍ വരാനിരിക്കുന്നത് കനത്ത ചൂടും കനത്ത മഴയും
അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ…
കുവൈത്തിലെ വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി മാറി ഇന്ത്യക്കാർ. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചാണിത്. ലേബർ മാർക്കറ്റ്…
