നിവിൻ പോളി- അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ ‘പേര്’ പുറത്തുവിട്ടു
നിവിൻ പോളിയും അൽഫോൺസ് പുത്രനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വിജയം എന്നാണ് ചിത്രത്തിന്റെ പേര്. അനൗൺസ്‌മെന്റ് വീഡിയോക്ക് ഒപ്പമാണ് ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. നാല് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രസകരമായാണ് ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്. വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനും റേസിങ് ബൈക്കിൽ എത്തുന്ന നിവിൻ പോളിയുമാണ് വീഡിയോയിലുള്ളത്. അൽഫോൺസ് പുത്രനുള്ള ചില സെൽഫ് ട്രോൾ എലമെന്റുകളും വീഡിയോയിലുണ്ട്. ഇരുവരും ചേർന്ന് റേസിങ് ബൈക്കിൽ കേറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും […]
Read more

